badge

Saturday, May 30, 2015

Aruvikkara by-election 2015 Contesting Parties / Candidates List

Even before the declaration of 2015 By Election Notification by the Election Commission of India, Aruvikkara Assembly constituency in Kerala has become a hot and prestige issue for all the political parties in the state. 

While it is a life and death battle for the ruling Congress led UDF government as the people are going to consider the outcome of the by poll as a referendum for it, the Opposition LDF has taken this as a prestige issue and a golden opportunity to topple the government.

UDF dissidents Kerala Congress (B) R Balakrishna Pillai and his son B Ganesh Kumar and Anti Corruption Democratic Front (ACDF) founder P C George have vowed to see the defeat of the UDF (though they are still in the UDF). Their only aim apparently is to see the defeat of the UDF candidate rather than the victory of the parties or persons they are supporting.

The LDF selected its candidate ahead of all other parties on May 28th. After two days the UDF could announce its candidate. The ACDF chief George has announced that it will field its candidate and the BJP too is looking for a strong and suitable person.

The list of Contesting Candidates and four main Political Parties for Aruvikkara by poll 2015:

1. LDF  - M Vijayakumar of CPI (M). Former minister.

2. UDF  - K S Sabarinathan (Cong). Second son of late G Karthikeyan

3. BJP  -  O Rajagopal. Former Rajya Sabha MP and central minister

4. ACDF-  K Das (Independent with the support of ACDF)

______________________________________________________

Please add your opinions / comments below about the parties, candidates and the possible winners:

10 comments:

  1. I predict Rajagopal's victory. Kerala is swaying under saffron influence as much as against the corruption that has corroded both the the major parties in the state.

    ReplyDelete
    Replies
    1. K S Sabarinathan cannot be just ignored. May the best candidate win.Saforn wave did not reach Kerala

      Delete
  2. Why UDF will win? By Anu Thundil
    എന്തുകൊണ്ട് യു ഡി എഫിന് വോട്ടു
    നല്കണം?
    വെറും രണ്ടു പേരുടെ ഭൂരിപക്ഷത്തിൽ
    വന്ന ഈ സർക്കാരിനെ
    പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് 4
    വര്ഷം അപരാജിതൻ ആയി നയിച്ച ശ്രീ
    ഉമ്മന് ചാണ്ടി കേരളം ഇതുവരെ
    കണ്ടിട്ടില്ലാത്ത വികസന
    പ്രവർത്തനങ്ങൾ ചെയ്തു.
    1. ഇന്ത്യയിൽ ആദ്യമായി ഒരു
    മുഖ്യമന്ത്രിക്ക് ജനസമ്പര്ക്ക
    പരിപാടിയിലൂടെ ഐക്യ രാഷ്ട്ര
    സഭയുടെ അവാർഡ് കിട്ടി.
    2. ദേശീയ ഗയിംസ് എങ്ങനെ എങ്കിലും
    മുടക്കണം എന്ന ലക്ഷ്യത്തോടെ
    പ്രവർത്തിച്ചവരെ ലജ്ജിപിച്ചുകൊണ്ട്
    ഏറ്റവും മികച്ച രീതിയിൽ ദേശിയ
    ഗയിംസ് നടത്തി , കേന്ദ്രം വരെ
    പ്രശംസിച്ചു.
    3. തിരുവനന്തപുരത്ത് അന്തർദേശിയ
    നിലവാരത്തിൽ ഉള്ള stadium പണിതു
    കഴിഞ്ഞു.
    4. കൊച്ചി മെട്രൊ 2016 ജൂണിലോടും.
    5. സ്മാര്ട്ട്സിറ്റി ആദ്യഘട്ടം ജൂണില്
    ഉദ്ഘാടനം ചെയ്യും.
    6. കണ്ണൂരില് ആദ്യവിമാനം ഡിസംബര്
    31നിറങ്ങും.
    7. വിഴിഞ്ഞം പദ്ധതിക്ക് കരാറാകുന്നു.
    8. തിരുവനന്തപുരത്തും കോഴിക്കോട്ടും
    ലൈറ്റ് മെട്രോയ്ക്ക് തുടക്കമാകും.
    9. 900 സ്റ്റാര്ട്ടപ്പ് സംരംഭങ്ങള്.
    10. 173 നീര ലൈസന്സുകള്.
    11. ഒമ്പത് മെഡിക്കല് കോളേജുകള്.
    12. ഉന്നതവിദ്യാഭ്യാസസ്ഥാപനമില്ലാത്
    ത എല്ലാ മണ്ഡലത്തിലും ആര്ട്ട്സ് ആന്ഡ്
    സയന്സ് കോളേജുകള്.
    13. 1970 കോടിയുടെ ബൈപാസുകള്.
    14. 400 ദിവസംകൊണ്ട് 100 പാലം.
    15. അന്താരാഷ്ട്ര നിലവാരത്തില് പണി
    കഴിപ്പിച്ചിരിക്കുന്ന ബസ്
    ടെര്മിനലുകള്.
    കൂടാതെ..
    മലയാളം സര്വകലാശാല, ഐ.ഐ.ടി.ക്ക്
    അംഗീകാരം, പ്രവാസിവോട്ടവകാശം,
    അഭിമാനകരമായ ദേശീയ ഗെയിംസ്,
    3000 കോടിയുടെ ജപ്പാന്
    കുടിവെള്ളപദ്ധതി, അധ്യാപക പാക്കേജ്.
    ഇറാക്കിൽ കഴിഞ്ഞ ഒരു വര്ഷമായി 39
    ഇന്ത്യക്കാര് ഇപ്പോഴും തടവിൽ
    കിടക്കുമ്പോൾ മലയാളികളെ ഒരു
    പോറൽ പോലും പറ്റാതെ
    കേന്ദ്രതോടൊപ്പം നിന്ന് ഇവിടെ
    കൊണ്ട് വന്നു. കൂടാതെ എന്തെങ്കിലും
    മെച്ചപ്പെട്ട ഒരു പദ്ധതി കിട്ടാത്ത
    മണ്ഡലങ്ങളുമില്ല. ക്ഷേമപെന്ഷനുകളു
    ം ചികിത്സാ സഹായവും അടക്കമുള്ള
    കരുതല് നടപടികള് സര്ക്കാരിന്
    അലങ്കാരവുമാണ്.

    ഇന്ത്യയിൽ മൊത്തം കോണ്ഗ്രസിന് അനുകൂല കാലാവസ്ഥ അല്ല എന്ന് അറിഞ്ഞിട്ടു പോലും ലോകസഭ തിരഞ്ഞെടുപ്പ് സർക്കാരിന്റെ ഭരണത്തിനുള്ള വിലയിരുത്തലാകും എന്ന് പറഞ്ഞ ആ ചങ്കുറപ്പ് സമാനതകൾ ഇല്ലാത്തതാണ്. ഇന്ത്യയിൽ മൊത്തം കോണ്ഗ്രസ് പരാജയപെട്ടിട്ടും ലോകസഭ തിരഞ്ഞെടുപ്പിൽ ഇവിടെ ജയിക്കാനായത് ഭരണമികവ് കൊണ്ട് തന്നെ ആണ്. ഭരണത്തിൽ ഇരിക്കുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന ചരിത്രം താങ്കള് മാറ്റി എഴുതി. ചെറുപ്പക്കാരൻ ആയ , ഉന്നത
    വിദ്യാഭ്യാസം ഉള്ള ശബരിനാഥ് വൻ
    ഭൂരിപക്ഷത്തിൽ വിജയിക്കും. അഞ്ചാം
    ക്ലാസും ഗുസ്തിയും ഉള്ള കേന്ദ്ര
    മന്ത്രിമാര് ദിവസവും പറയുന്ന
    മണ്ടത്തരങ്ങൾ കേട്ട് മടുത്തു.
    രാഷ്ട്രീയത്തിൽ വിദ്യാഭ്യാസം
    ഉളളവർ കടന്നു വരട്ടെ. എതു വികസസന
    പ്രവര്തനത്തെയും എതിര്ക്കുന്ന ഇടതു
    പക്ഷത്തിനു ഒരു താക്കീത് കൂടി ആകണം. പരസ്പരം വെട്ടിയും കുത്തിയും നശിക്കുന്ന BJP ക്കും CPM നും കേരളത്തിൽ സ്ഥാനം ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഫലം ആകട്ടെ..സമാധാനവും വികസനവും ആഗ്രഹിക്കുന്നവർ കോണ്ഗ്രസിന് വോട്ടു ചെയ്യും.

    ReplyDelete
  3. Why LDF should not win? By Harish Raman Potti
    കേരളത്തിന്‍റെ ശാപം ആണീ സഖാക്കള്‍.............................................................ഓട്ടോറിക്ഷ വന്നാല്‍ = സൈക്കിള്‍ റിക്ഷക്കാരന്‍റെ പണി പോകും
    ട്രാകടര്‍ വന്നാല്‍ = കൊയ്തുകാരന്‍റെ പണി പോകും
    മെതി യന്തം വന്നാല്‍ = മെതിയുന്നവന്‍റെ പണി പോകും
    കമ്പ്യൂട്ടര്‍ വന്നാല്‍ = യുവാക്കളുടെ പണി പോകും
    ഗാട്ടു കരാര്‍ ഒപ്പിട്ടാല്‍ = സ്വന്തം വീട്ടിലെ വേപ്പില അമേരിക്ക കൊണ്ടു പോകും
    എഡിബി വാഴ്പ വാങ്ങിയാല്‍ = ലോക ബാങ്ക് നമ്മള്‍ കേരളീയരെ അമേരിക്കക്ക് വില്‍ക്കും
    ആസിയാന്‍ കരാര്‍ ഒപ്പിട്ടാല്‍ = തായിലാന്റില്‍ നിന്നും ജപ്പാനില്‍ നിന്നും വരുന്ന മത്സ്യങ്ങളും പച്ചക്കറിയും വാങ്ങേണ്ടി വരും
    നെടുമ്പാശേരിയില്‍ എയര്‍പോര്‍ട്ട് വന്നാല്‍ = കരുണാകരന്‍ നെല്‍വയലൊക്കെ വാങ്ങികൂട്ടി അവിടെ മത്സ്യകൃഷി നടത്തും
    എക്സ്പ്രസ്സ്‌ ഹൈവേ വന്നാല്‍ = റോഡിന്‍റെ എതിര്‍ വശം പശുവിനെ കെട്ടാന്‍ പറ്റില്ല
    ആണവകരാര്‍ ഒപ്പിട്ടാല്‍ = അമേരിക്ക ഒളിഞ്ഞു നോക്കും
    സ്മാര്‍ട്ട് സിറ്റി വന്നാല്‍ = റിയല്‍എസ്റ്റേറ്റ്‌ ബിസിനസ് ആയിരിക്കും
    സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നാല്‍ = ടാറ്റയുടെയും ബിര്‍ളയുടെയും അംബാനിയുടെ മക്കള്‍ക്ക്‌ മാത്രം വിദ്യാഭ്യാസം
    മെട്രോ റയില്‍ വന്നാല്‍ = ഞങ്ങളുടെ പാര്‍ടി പറയുന്ന ബാങ്കില്‍ നിന്നും വാഴ്പ വാങ്ങിയില്ലങ്കില്‍ ട്രെയിന്‍ കൂട്ടിയിടിക്കും
    മോണോ റയില്‍ വന്നാല്‍ = കേരളീയന്‍റെ മോണക്ക് അസുഖം വരും
    കസ്തൂരിരംഗന്‍ രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ = പാവപ്പെട്ട മുതലാളിമാര്‍ക്ക്‌ കെട്ടിടം പണിയാന്‍ പറ്റില്ല ...
    ഇപ്പൊ ദേ വിഴിഞ്ഞതിന്റെ കാര്യത്തില്‍ അധാനി ...എന്താലേ
    കമ്മ്യൂണിസം വളരണമെങ്കിൽ തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും വേണം; ഈ പദ്ധതി വന്നാൽ നാടിനു വികസനമുണ്ടാകും കുറെ പേർക്ക് തൊഴിൽ ലഭിക്കും.

    ReplyDelete
  4. എന്തുകൊണ്ട് രാജേട്ടന് വോട്ടു നല്കണം?

    കേന്ദ്ര സഹമന്ത്രി ആയിരുന്ന ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം ചെയ്ത ചില കാര്യങ്ങൾ

    1. കേരളത്തിവേണ്ടി 12 പുതിയ ട്രെയിനുകള് അനുവദിച്ചു.

    2 . റെയില് പാത ഇരട്ടിപ്പിക്കുനതിനു വേണ്ടിയുള്ള പദ്ധതികള് ആവിഷ്കരിക്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.

    3 . അടിസ്ഥാന സൗകര്യം ഇല്ലാതിരുന്ന 14 റെയില്വേ സ്റ്റേഷന്നുകളെ വികസനത്തിന്റെ പാതയില് എത്തിച്ചു.

    4 . കേരളത്തിന്റെ പ്രധാനപെട്ട 9 റെയില്വേ സ്റ്റേനുകളെ മാതൃക റെയില്വേ സ്റ്റേഷന്നുകളായി വികസിപ്പിച്ചു.

    5 . കേരളത്തിന് വേണ്ടി 57 റെയില്വേ പാലങ്ങള് ! ! കേരള റെയില്വേ ചരിത്രത്തില് മറ്റൊരു ചരിത്രം കുറിച്ചു....

    6 . റെയില്വേ വൈദുതീകരണ പദ്ധതികള് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

    7 . 5 സ്ഥലങ്ങളില് പുതിയ റെയില്പാത കൊണ്ടുവന്നു ... ഇനിയും ഏറെ ..............

    8 . കേരളത്തില് ഗ്രാമങ്ങളിലും പട്ടണത്തിലും ഒരുപോലെ ഭവനനിര്മാണം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നെടുമ്പാശേരി പോലെയുള്ള അന്ത: രാഷ്ട്രവിമാന താവളത്തില് എത്തിനില്ക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു .

    9 . നഗര വികസന പ്രവര്ത്തനങ്ങള്ക്ക് കോടാനുകോടി രൂപ സാമ്പത്തിക സഹായങ്ങള് കേന്ദ്ര സര്ക്കാരില് നിന്നും നേടിയെടുക്കാന് സാധിച്ചു.

    10 . കെല്ട്രോണ് , h m t , കൊച്ചിലെ ഷിപ്പിയാര്ഡ് തുടങ്ങിയ സ്ഥാപനങ്ങളെ തകര്ച്ചയില് നിന്നും കര കയറ്റുന്നതിനും ഏഴിമല നേവല് അക്കാദമിയിലുടെ മലബാര് മേഖലയെ ശക്തിപെടുതനും സാധിച്ചു..

    ReplyDelete
  5. എന്തുകൊണ്ട് ബി.ജെ.പി ക്ക് വോട്ടു നല്കണം?

    ബി.ജെ.പിക്ക് ഒരു എം.പി പോലുമില്ലാത്ത കേരളത്തിന് വേണ്ടി
    കേന്ദ്രത്തിലെ നരേന്ദമോദി സർക്കാർ കഴിഞ്ഞ ഒരു വർഷം എന്തൊക്ക ചെയ്തു എന്ന് ഒറ്റനോട്ടത്തിൽ പരിശോധിക്കാം ........

    ● കേരളത്തിലെ ധനകമ്മി മറികടക്കാൻ-10,000കോടിരൂപയുടെ അധികസഹായംഅനുവദിച്ചു.

    ● കേരളത്തിലെ തദ്ദേശസ്വയംഭരണസഥാപനങ്ങൾക്ക്7681.96 കോടി അനുവദിച്ചു.

    ● കേരളത്തിന് അടുത്ത അഞ്ചു വർഷത്തേക്ക്കേന്ദ്ര നികുതി വിഹിതമായി ലഭിക്കുക-ഒരു ലക്ഷം കോടി രൂപ.

    ● കൊച്ചി കപ്പൽ നിർമ്മാണശാലയ്ക്ക് 3400കോടി രൂപയുടെ വികസനപദ്ധതികൾ അനുവദിച്ചു.

    ● വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് ആദ്യഗഡുവായി 800 കോടി അനുവദിച്ചു.

    ● കഞ്ചിക്കോട് കോച്ച്ഫാടക്ടറിക്ക്ആദ്യഗഡുവായി 144 കോടി അനുവദിച്ചു.

    ● കേരളത്തിലെ പാലക്കാട്ട് iit അനുവദിച്ചു.

    ● കൊച്ചി മെട്രോയ്ക്ക് 872.88 കോടിഅനുവദിച്ചു.

    ● തലശ്ശേരി-മാഹി പുതിയ ബൈപ്പാസ്നിർമ്മാണത്തിന്ന് കേന്ദ്രാനുമതി.

    ● കണ്ണൂർ വിമാനത്താവളത്തിന് 100കോടിഅനുവദിച്ചു.

    ● തൊഴിലുറപ്പ് പദ്ധതി കൂലി 229 രൂപയായിവർദ്ധിപ്പിച്ചു.

    ● തിരുവനന്തപുരത്തെ മൂക-ബധിര വിദ്യാലയമായനിഷിനെ സർവ്വകലാശാലയായി ഉയർത്തി..

    ●ആലപ്പുഴ-കൊല്ലം-ബൈപ്പാസിന് 700 കോടിഅനുവദിച്ചു.

    ● കേരളത്തിന് രണ്ട് മെഗാഫുഡ്പാർക്കുകൾക്കായി 50 കോടി രൂപ അനുവദിച്ചു.

    ● കഴിഞ്ഞ വർഷത്തെ മഴക്കാലദുരിതാശ്വാസത്തിന് കേരളത്തിന് 250 കോടിനൽകി.

    ● മലപ്പുറത്തെ നിലമ്പൂർ താലൂക്ക് ആശുപത്രിക്ക്10 കോടി അനുവദിച്ചു.

    ● കേന്ദ്ര റയിൽവേ ബഡ്ജറ്റിൽ പദ്ധതികൾപൂർത്തിയാക്കാൻ കേരളത്തിന് മുൻവർഷത്തെതിൽ നിന്ന്നാലിരട്ടി തുക അനുവദിച്ചു.

    ● കേരളത്തിന് കേന്ദ്രനഗരവികസനവകുപ്പ് 400 a/c ഫ്ളോർ ബസ്സുകൾ അനുവദിച്ചു.

    ● കേരളത്തിന് കേന്ദ്ര റയില്വേ ബഡ്ജറ്റിൽഅനുവദിച്ചത് കൂടാതെ- 200 കോടി രൂപഅധികമായി അനുവദിച്ചു.

    ● കേരളത്തിലെ കാർഷികവികസനത്തിനായി1000 കോടി രൂപ അനുവദിച്ചു.

    ● ഏലത്തിൻറ്റെ വിലയിടിവ് തടയാനായിതറവില 500 രൂപയായി നിശ്ചയിച്ചു.

    ● കേന്ദസർക്കാരിൻറ്റെ സ്മാർട്ട് സിറ്റിപദ്ധതിയിൽ കേരളത്തിലെ ഏഴ് നഗരങ്ങളെഉൾപ്പെടുത്തി.

    ●റബ്ബര് വിലയിടിവ് തടയാൻവേണ്ടി റബ്ബർഇറക്കുമതി തീരുവ 25%മായി ഉയർത്തി.

    ● തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളെസൗരനഗരങ്ങളായി പ്രഖ്യാപിച്ചു.

    ● ഇന്ത്യയിലെ ആദ്യത്തെഗ്രാമീണഹൈസ്പീഡ്ബോഡ് ബ്രാൻറ്റ് പദ്ധതികേരളത്തിലെ ഇടുക്കിജില്ലയിൽ ആരംഭിച്ചു.

    ● തണ്ണീർ തടങ്ങളെയും,വയലുകളും നികത്തിനിർമ്മിക്കാൻ അനുവാദം ലഭിച്ചആറന്മുള വിമാനത്താവളത്തിൻറ്റെ എല്ലാവിധ അനുവാദങ്ങളും കേന്ദ്ര സർക്കാർ പിൻവലിച്ചു.

    അരുവിക്കരയുടെ സർവ്വോന്മുഖമായ വികസനത്തിന്,സമകാലീന രാഷ്ട്രീയത്തിൽ കേരളത്തെ ദേശീയധാരയിലേക്ക് കൈപിടിച്ചുയർത്തുവാൻ കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായ ശ്രീ.രാജഗോപാലിനെ വിജയിപ്പിക്കുക

    ReplyDelete
  6. എന്തുകൊണ്ട് ബി.ജെ.പി ക്ക് വോട്ടു നല്കണം?

Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks