കേരള സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ‘മിഴിവ് 2021’ എന്ന പേരിൽ ഒരു ഓൺലൈൻ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. 2021 ജനുവരി മാസം 6 മുതൽ 26 വരെ പൊതുജനങ്ങൾക്കു www.mizhiv.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
Video contest Topic:
‘ഞാൻ കണ്ട വികസനം’ (The development that I saw) എന്നതാണ് വിഡിയോ നിർമിക്കാനുള്ള വിഷയം.
പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന LDF സർക്കാരിന്റെ കഴിഞ്ഞ നാലര വർഷക്കാലത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ആസ്പദമാക്കി വേണം വിഡിയോകൾ നിർമ്മിക്കേണ്ടത്. സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതുമായ സൃഷ്ടികളാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നത്. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ എങ്ങനെവേണമെങ്കിലും വീഡിയോകൾ ഷൂട്ട് ചെയ്യാം.
Instructions:
ഒന്നര മിനിട്ടിനുള്ളിലുള്ള (maximum 90-seconds) ലഘു വീഡിയോകൾ credits, description എന്നിവ ചേർത്ത് ഫുൾ എച്ച് ഡി (1920×1080) MP4 ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.
Click the official website and Register.
https://www.mizhiv.kerala.gov.in/
Then you will be given a user ID and Password.
Upload the videos created by you as per the instructions given above.
Last date for uploading video is 2021 January 26.
Winners Prizes
1st prize - Rs. 1 lakh
2nd prize - Rs. 50,000
3rd prize - Rs. 25,000
Consolation prizes - Rs.5,000 each for 5 persons.
For more information, please check:
https://www.mizhiv.kerala.gov.in/mizhiv.php
No comments:
Post a Comment
Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks