badge

Saturday, June 11, 2022

MM Jerald (Fighters of Truth Kerala) challenges Asianet's vinu v john


ഭാരതത്തിൽ ഏതാനും ആഴ്ചകൾക്കു മുൻപ് നടന്ന ഒരു ടി വി ചാനൽ ചർച്ചയിൽ പങ്കെടുത്ത ഇസ്ലാമിസ്റ്റ് നേതാവ് ഹൈന്ദവ വിശ്വാസിയായ തന്റെ എതിരാളിയുടെ ആരാധനാ മൂർത്തിയായ ശിവനെയും ശിവലിംഗത്തെയും വളരെ മോശമായി തുടരെ തുടരെ വിമർശിച്ചപ്പോൾ സഹികെട്ട നൂപുർ ശർമ്മ എന്ന ബി ജെ പി നേതാവ് ഖുറാനിലും ഹദീസുകളിലും മുഹമ്മദിനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ചില വസ്തുതകൾ ഉദ്ധരിക്കാനിടയായി.

ആ സംഭവം പൊക്കിക്കികാണിച്ചു ഇസ്ലാമിസ്റ്റുകൾ തങ്ങളുടെ പ്രവാചകനെ നിന്ദിച്ചു എന്നും പറഞ്ഞു വലിയ സമരങ്ങൾ ചെയ്യാൻ ഇടയായി. ഇവിടെ ഇന്ത്യയിൽ നടക്കുന്ന സമരങ്ങളെ ലോകത്തുള്ള ഒട്ടുമിക്ക ഇസ്ലാമിക  രാജ്യങ്ങളും തങ്ങളുടെ വിഭേതങ്ങൾ മറന്നു പിന്തുണക്കുകയും ഇന്ത്യക്കെതിരെ ഒന്നിക്കുകയും ചെയ്തു. ഇന്ത്യ ഇതിനെതിരെ മാപ്പു പറയണം എന്ന് ചില രാജ്യങ്ങൾ ആവശ്യപ്പെട്ടു. 

ഭാരതം ഇങ്ങനെയൊരു വിഷമഘട്ടത്തിൽ ആയിരിക്കുമ്പോൾ ഇസ്ലാമിസ്റുകൾക്കു ചൂട്ടു പിടിക്കുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകരും നൂപുർ ശർമ്മ ചെയ്തതിനെ അപലപിക്കുകയും ഇസ്ലാമിസ്റ്റുകളുടെ ചെയ്തികളെ വെള്ളപൂശി അവരെ പ്രീതിപ്പെടുത്തുകയും ചെയ്തത് നാം കണ്ടതാണ്.
ഏഷ്യാനെറ്റിലെ വിനു വി ജോൺ എന്ന റിപ്പോർട്ടർ എപ്പോഴും ചർച്ചകളിൽ ജിഹാദികളെയും ഇസ്ലാമിസ്റുകളെയും വെള്ള പൂശുന്നതു അവരിൽനിന്നു പാരിദോഷികങ്ങൾ ലഭിക്കുന്നതുകൊണ്ടാണെന്നു പൊതുവെ കേരളത്തിലെ ജനങ്ങൾ എല്ലാവരും സംശയിക്കുന്നു. 

ഈ വിഷയത്തിൽ കേരളത്തിലെ ക്രൈസ്തവ കത്തോലിക്കാ വിശ്വാസ സംരക്ഷകരിൽ (അപ്പോളോജിസ്റ്) പ്രമുഖനായ എം എം ജെറാൾഡ്, വിനുവിനെ തിരുത്തുന്നതും വെല്ലുവിളിക്കുന്നതുമാണ് മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോയിൽ.  ഇസ്ലാമിനെ പറ്റിയോ അവരുടെ കിതാബിൽ ഇതര മതസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എഴുതപ്പെട്ടിരിക്കുന്ന വസ്തുതകളെപ്പറ്റിയോ അല്പം പോലും അറിവോ വിവരമോ ഇല്ലാത്ത എല്ലാ നെറികെട്ട മാധ്യമങ്ങൾക്കും പ്രവർത്തകർക്കും ഇതൊരു അറിവിപ്പാണ്!

തങ്ങളുടെ മതഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന പ്രവാചകന്റെ പ്രവർത്തികൾ ഉദ്ധരിക്കുന്നത് ഇത്രക്കും ലജ്ജാകരമാണെങ്കിൽ പിന്നെ എന്തിനു അങ്ങനെയൊരു മതത്തിൽ തുടരണം എന്ന് മുസ്ലിം മതത്തിന്റെ എല്ലാ തത്വങ്ങളും നന്നായി പഠിച്ചിട്ട്, അതിൽ പ്രതിപാദിക്കുന്നതു മാനവ സമൂഹത്തിന്റ നാശത്തിനുള്ളതാണെന്നു മനസിലാക്കി  ആ സമുതായതിൽ നിന്ന് പുറത്തു വന്ന (Ex - muslims) ചോദിക്കുന്നു!

നൂപുർ ശര്മയെയും ഹൈന്ദവ മതത്തെയും സ്വന്ത ഇഷ്ടപ്രകാരം നിന്ദിച്ച ഇസ്ലാമിസ്റ്റിന്റെ ചെയ്തിയെ ആരും വിമർശിച്ചു കണ്ടില്ല. എന്നാൽ ഇസ്ലാം മതത്തെപ്പറ്റി അവരുടെ തന്നെ കിതാബിൽ നിന്ന് ഉദ്ധരിച്ച നൂപുർ ശർമയും അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും അവർ നിവസിക്കുന്ന ഇന്ത്യയും വലിയ തെറ്റ് ചെയ്തു..!!!  


No comments:

Post a Comment

Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks