പിണറായി സർക്കാരിന്റെ അഴിമതിയുടെ ഭാഗമായി കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ 10 ദിവസമായി അനിയന്ത്രിതമായി തുടരുന്ന തീയും പുകയും ഇപ്പോൾ തന്നെ പതിനായിരക്കണക്കിന് നിവാസികളെ തീരാ രോഗികളാക്കിയതായി അനേകം വിദഗ്ദ്ധർ പറയുന്നുണ്ട്!
കാൻസർ, ത്വക്ക് രോഗങ്ങൾ, ആസ്ത്മ മുതലായ പല മാരകരോഗംങ്ങളും പടർന്നുപിടിക്കുമെന്നു പ്രമുഖ പ്രകൃതി ചികിത്സാ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ ജേക്കബ് വാടാക്കഞ്ചേരി അഭിപ്രായപ്പെടുന്ന വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.