badge
Showing posts with label Kevin Peter's heartrending story video. Show all posts
Showing posts with label Kevin Peter's heartrending story video. Show all posts

Friday, July 1, 2022

CASA founder Kevin Peter's tragic 'love jihad' experience


ലൗ ജിഹാദ് പ്രണയ കെണിയിൽ സ്വന്തം മകളെ നഷ്ട്ടപ്പെട്ട കെവിൻ പീറ്റർ.

'കാസ' എന്ന സംഘടന എങ്ങനെ, എന്തിനുവേണ്ടി ഉടലെടുത്തു എന്നതിനെക്കുറിച്ചു, അതിന്റെ സ്ഥാപക പ്രസിഡണ്ട് ശ്രീ കെവിൻ പീറ്റർ ഹൃദയ ഭേദകമായ തന്റെ സ്വന്തം ജീവിതാനുഭവം വിവരിക്കുന്നു! 

കേരളത്തിൽ ആയിരക്കണക്കിന് അമുസ്ലിം പെൺകുട്ടികൾ (കൂടുതലും ക്രൈസ്തവ യുവതികൾ) ഇസ്ലാമിസ്റ്റ് പുരുഷന്മാരാൽ വളരെ ആസൂത്രിതമായ രീതിയിൽ നിർവഹിക്കപ്പെടുന്ന ലവ് ജിഹാദ് എന്ന അവരുടെ കപട സ്നേഹ വലയിൽ വീഴിക്കുകയും അങ്ങനെ ക്രൈസ്തവ ഹൈന്ദവ കുടുംബങ്ങളെയും മതങ്ങളെയും തകർക്കുന്ന ഇസ്ലാമിക ഭീകരവാദികൾക്കു കേരളത്തിന് അകത്തും പുറത്തും ഉള്ള അനേക മുസ്ലിംകളുടെ എല്ലാവിധത്തിലുമുള്ള സഹായങ്ങൾ ലഭിക്കുന്നതും ഇവിടെ എല്ലാവരും കാണുന്നതും അനുഭവിക്കുന്നതും ആയ ഒരു വസ്തുതയാണ്! 

love jihad എന്ന ഭീകര ചതി പ്രവർത്തനം ഇവിടെ ആ പേരിൽ ഒഫീഷ്യലായി അല്ലെങ്കിലും വളരെ തുടർച്ചയായി നടക്കുന്നുണ്ട് എന്ന വസ്തുത ഇനിയും മനസിലാക്കാത്ത ക്രൈസ്തവ പെൺകുട്ടികളും കുടുംബങ്ങളും ഇനിയെങ്കിലും കണ്ണുതുറന്നു കാണുക... ജാഗ്രത പാലിക്കുക. 

കേരളത്തിലെയോ ഭാരതത്തിലെയോ മിക്ക രാഷ്ട്രീയ പാർട്ടിക്കാരും അവരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ ലബ്ദിക്കുവേണ്ടി ഇങ്ങനെയുള്ള ഭീകരുടെ ആസൂത്രിതമായ സാമൂഹ്യ വിപത്തുകളെ കണ്ടമട്ട് നടിക്കാറില്ല. ജിഹാദികളുടെ പണത്തിനു വിലക്ക്  എടുക്കപ്പെട്ട ഇവിടുത്തെ നാറിയ മാമാ മാധ്യമങ്ങളും ചാനലുകളും ഇവിടുത്തെ അധികാരികളും എല്ലാം കണ്ടിട്ടും മൗനം പാലിക്കുന്നതിനാൽ ഇവിടെ ബാധിതർ സ്വന്തം നിലയിൽ സൂക്ഷിക്കേണ്ടുന്നതാണെന്നു ഓർത്തിരുന്നാൽ നന്ന്!