badge
Showing posts with label final winner sabu m jacob. Show all posts
Showing posts with label final winner sabu m jacob. Show all posts

Monday, December 6, 2021

Manorama Newsmaker 2021 primary list of 10: Vote for Sabu M Jacob


മനോരമ ന്യൂസിന്റെ 2021 ലെ ന്യൂസ്‌മേക്കറെ തെരഞ്ഞെടുക്കാൻ ആദ്യത്തെ പത്തു പേരുടെ പ്രാഥമിക പട്ടിക പുറത്തുവിട്ടിരിക്കുന്നു. അതിൽ നിന്ന് നാലുപേരെ പ്രേക്ഷകർ വോട്ടുചെയ്തു തെരെഞ്ഞെടുത്തു അന്തിമ പട്ടിക തയാറാക്കുന്നു. അന്തിമ പട്ടികയിൽ നിന്ന് ഒരാളെ വോട്ട് ചെയ്തു തെരെഞ്ഞെടുത്തു '2021 ലെ മനോരമ വാർത്താതാരം' എന്ന ബഹുമതി നൽകുന്നു. 

ഇപ്പോൾ പട്ടികയിലുള്ളവരിൽ ചിലർ സൽപ്രവർത്തികൾ മൂലവും മറ്റുചിലർ ദുർപ്രവർത്തികൾ മൂലവും ഈ 2021 ൽ വാർത്തയിൽ നിറഞ്ഞുനിന്നവരാണ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെന്നു സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങൾക്കു ഇപ്പോൾ മൂല്യച്യുതി സംഭവിച്ചിരിക്കുന്നതിനാൽ ഭാരത സംസ്കാരത്തിന് യോജിക്കാത്ത പ്രവർത്തികൾ ചെയ്യുന്നവർക്ക് അതിപ്രാധാന്യം നൽകി വീര പരിവേഷം കൊടുക്കുന്നത് സമൂഹത്തിനു പ്രത്യേകം  യുവതീയുവാക്കൾക്ക് തെറ്റായ ഒരു സന്ദേശമാണ് നൽകുന്നതെന്ന അഭിപ്രായം ഒട്ടുമിക്ക ആൾക്കാർക്കും ഉണ്ട്. നീറികത്തുന്ന പല വിഷയങ്ങളും സമൂഹത്തെ ഞെരുക്കിക്കൊണ്ടിരിക്കുമ്പോൾ മസാല സംഭവങ്ങൾ പൊക്കിപിടിച്ചുകൊണ്ടു മനോരമയും ഏഷ്യാനെറ്റും ഒക്കെ നടന്നതിൽ പൊതുജനങ്ങൾക്ക് വളരെ അമർഷം ഉണ്ട്. 

ഈ അവസരത്തിൽ ആദർശ ശുദ്ധിയും ഹൃദയ വിശാലതയും നാടിനോടും നാട്ടുകാരോടും സ്നേഹവും പ്രതിബദ്ധതയും ഉള്ള അഴിമതി വിരുദ്ധനായ സാബു എം ജേക്കബ് പോലുള്ളവരെ വാർത്താതാരം ആയി തെരഞ്ഞെടുക്കാൻ ജാതി മത വർഗ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മലയാളികളും മുന്നോട്ടുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു... ആഹ്വനം ചെയ്യുന്നു. 

അതുകൊണ്ടു ആദ്യപട്ടികയിലും അന്തിമ പട്ടികയിലും എല്ലാ മനുഷ്യരും സാബു എം ജേക്കബ് എന്ന മനുഷ്യ സ്നേഹിയെ വാർത്താതാരമായും അടുത്ത തെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ ഭരണത്തേക്കും തെരെഞ്ഞെടുത്തു സത്യവും ധർമവും മൂല്യങ്ങളും പരിഭോഷിപ്പിക്കാൻ പ്രയത്നിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.  . 

വോട്ട് ചെയ്യേണ്ടുന്ന ഫോർമാറ്റ്.  Manorama newsmaker voting format:

To vote online through the Manorama website, click this link and click vote:


SMS voting format: 

Type NM <space> F 

NM F (and send to phone 56767123)