badge
Showing posts with label tippu's real history narrated in Malayalam for children. Show all posts
Showing posts with label tippu's real history narrated in Malayalam for children. Show all posts

Wednesday, August 25, 2021

Major Ravi explains the true history of tippu sulthan ടിപ്പുവുന്റെ യഥാർത്ഥ ചരിത്രം


ഹൈദർ അലി എന്ന മൈസൂർ രാജാവിന്റെ രണ്ടാം ഭാര്യ ഫാത്തിമായിൽ 1750  നവംബർ 20 നു  ജനിച്ച ടിപ്പു സുൽത്താൻ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫത്തേഹ് അലി ടിപ്പു എന്ന മൈസൂർ ഭരണാധികാരിയുടെ ചരിത്രം തെറ്റായാണ് എഴുതപ്പെട്ടിരിക്കുന്നതെന്നു അനേകം ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. 

ടിപ്പു യഥാർത്ഥത്തിൽ ഒരു ക്രൂരനായ ജിഹാദി ആയിരുന്നെന്നും അയാൾ തെക്കേ ഇന്ത്യയിൽ തന്റെ സേനയുമായി ചെന്ന് അമുസ്ലിംകളെ വളരെ അധികം പീഡനങ്ങൾക്കും മരണത്തിനും ഇടയാക്കിയതായാണ് വാസ്തവം. സത്യമായ ഈ വിഷയങ്ങളെ പറ്റി ആരെങ്കിലും പറയാൻ ഇട വന്നാൽ അവരെ ഭാരതത്തിലെ ഇസ്ലാം തീവ്രവാദികൾ നീചമായി തേജോവധം ചെയ്യുന്ന രീതിയാണ് കണ്ടു പോരുന്നത്.

എന്നാൽ ഈ വാസ്തവങ്ങൾ ഭാരതത്തിലെ സൈന്യത്തിൽ നിസ്തുല്യമായ വിധം മേജർ സ്ഥാനം അലങ്കരിച്ചു ശത്രുക്കൾക്കെതിരെ അനേകം യുദ്ധങ്ങൾ നയിച്ച്, ഇപ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകൾ നിർമിക്കുന്ന മേജർ രവി നിർഭയം തുറന്നടിക്കുന്ന വീഡിയോ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.  
മലബാറിലെ ഹൈന്ദവരും ക്രൈസ്തവരും ആയ അമുസ്ലിംകളെ നിർദ്ദയമായി കൊന്നൊടുക്കിയ  ദുഷ്ടനും നീചനുമായ ഒരു കാപാലികനെ വീര പരിവേഷം കൊടുത്തു രാജ്യത്തിൻറെ ഒരു ഹീറോ ആക്കിയതിൽ അദ്ദേഹം കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നു. 

ഈ സത്യങ്ങൾ എല്ലാ ആൽക്കരിലേക്കും പ്രത്യേകിച്ച് യുവ തലമുറയിലേക്കു എത്തിക്കേണ്ടത് ബാധ്യതയുള്ള ഓരോ പൗരന്റെയും കടമയാണ്!

Please read for more info on Tipu's atrocities on the non-muslims in Kerala.