badge
Showing posts with label viral youtube video. Show all posts
Showing posts with label viral youtube video. Show all posts

Saturday, January 30, 2021

'Mahanlal is having unholy connection with international criminal', Crime Nandakumar alleges


സിനിമാ നടൻ മോഹൻലാലിന് ക്രിമിനൽ ബന്ധമോ? ക്രൈം നന്ദകുമാർ 

ഭാരതത്തിലെതന്നെ ഏറ്റവും ധീരനായ അന്വേഷണാന്മകമായ മാധ്യമ പ്രവർത്തകനെന്നു വിശേഷിപ്പിക്കാവുന്ന ക്രൈം മാഗസിന്റെ പത്രാധിപനായ T P Nandakumar എന്ന ക്രൈം നന്ദകുമാർ ഓരോ ദിവസവും പുറത്തുവിടുന്നത് വളരെ ഞെട്ടിക്കുന്ന വാർത്തകളാണ്. അതി ശക്തരും ധനികരുമായ അനേകരിലേക്കു നേരിട്ട് വിരൽ ചൂണ്ടുന്ന അദ്ദേഹം തന്റെ ആക്ഷേപങ്ങൾക്ക് മതിയായ തെളിവുകൾ നിരത്താറുണ്ട്. 

ഇപ്പോൾ അദ്ദേഹം മലയാള സിനിമ നടൻ മോഹൻലാലിനെക്കുറിച്ചു ഉന്നയിക്കുന്ന ആക്ഷേപങ്ങളും ചോദ്യങ്ങളും രാഷ്ട്രീയ, സാംസ്‌കാരിക, പൊതു സമൂഹങ്ങളിൽ വളരെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ഇവയാണ് നന്ദകുമാറിന്റെ ചോദ്യങ്ങൾ. 

അധോലോക മാഫിയ തലവനും ഇന്റർനാഷണൽ ക്രിമിനലും SNC ലാവ്‌ലിൻ അഴിമതിയിൽ പിണറായി വിജയന്റെ സഹചാരിയുമായിരുന്ന  ദിലീപ് രാഹുലനുമായി മലയാള സിനിമ നടൻ മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമുള്ള ബന്ധമെന്ത്? 

മോഹൻലാലും ഭാര്യയും ദിലീപ് രാഹുലന്റെ പസഫിക് കണ്ട്രോൾ എന്ന കമ്പനിയിൽ പ്രവർത്തിച്ചതെന്തിന്... ?

SNC ലാവ്‌ലിൻ അഴിമതിയിൽ  മോഹൻലാലിനും പങ്കുണ്ടോ...?

ഈ ആരോപണങ്ങൾക്ക് മോഹൻലാലിൽ നിന്നും പൊതുജനം ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.