badge

Thursday, July 9, 2020

OIOP 'ഒരു ഇന്ത്യ, ഒരു പെൻഷൻ' എന്ത്? എന്തിന്? One India, One Pension

60 വയസു കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ എന്ന മഹത്തായ ഒരു ആശയം മുൻനിറുത്തി കേരളത്തിൽ ഏതാനും സാമൂഹ്യ പ്രവർത്തകർ
2018 ൽ തുടങ്ങിയ ഒരു പ്രസ്ഥാനമാണ് "ഒരു ഇന്ത്യ, ഒരു പെൻഷൻ" അഥവാ "One India, One Pension"!  ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യവും ഇത് എത്രയും വേഗം പ്രാബല്യത്തിൽ വരുത്തേണ്ടുന്നതിന്റെ ആവശ്യകതയും കണക്കിലെടുത്തു കേരള സമൂഹം ഇതിനു വൻ സ്വീകാര്യം നൽകിക്കൊണ്ടിരിക്കുന്നു.

ഈ ആശയം നടപ്പിലായാൽ, സർക്കാർ ജീവനക്കാരനായാലും മന്ത്രിയായാലും ജന പ്രതിനിധിയായാലും കർഷകനായാലും കൂലിവേലക്കാരനായാലും പെൻഷൻ പ്രായം എത്തുമ്പോൾ മാന്യമായി ജീവിക്കാൻ ആവശ്യമായ, തുല്യമായ ഒരു പെൻഷൻ തുക (കുറഞ്ഞത് 10,000 രൂപ) നൽകുക വഴി, സമൂഹത്തിലെ എല്ലാ തുറയിലുള്ളവർക്കും വാർദ്ധക്യ ജീവിതം സന്തോഷപ്രദമാക്കാൻ സാധിച്ചേക്കും. അതുപോലെ വൃദ്ധരായ മാതാപിതാക്കളോടുള്ള അവജ്ഞയും കുറയാൻ കാരണമായേക്കും.

സമൂഹത്തിൽ വലിയ പ്രതിഫലം ശമ്പളമായി പ്രതിമാസം വാങ്ങുന്നവർ റിട്ടയർമെന്റിനു ശേഷവും വലിയ തുക പ്രതിമാസം പെൻഷനായി വാങ്ങുന്നത് സാമൂഹ്യ നീതിയല്ല. കൈപ്പറ്റുന്ന തുകയുടെ വലിയൊരു പങ്കും അവർ ഉപയോഗിക്കാതെ ബാങ്കുകളിൽ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുകയാണ്. സാധാരണ ഗതിയിൽ ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും നേടിയ അവരുടെ മക്കൾക്കും ഈ പണത്തിന്റെ ആവശ്യം വരുന്നില്ല! അങ്ങനെ അതൊരു ദൂർത്തായി മാറുന്നു!

എന്നാൽ മറുപുറത്തു, ആരോഗ്യം ഉള്ളത്രയും പണിയെടുത്തു കുടുംബം പോറ്റിയ ഒരു സാധാരണക്കാരന് 60 വയസു ആകുമ്പോഴേക്കും ശേഷിക്കുന്നത് രോഗവും പട്ടിണിയുമായിരിക്കും. ഇപ്പോൾ അങ്ങനെയുള്ള ഒരാൾക്ക് ക്ഷേമ പെൻഷനായി കിട്ടുന്ന 1300 രൂപ ഒന്നിനും തികയാറുമില്ല! 


അധിക ബാധ്യതയില്ലാതെ സമീപ ഭാവിയിൽ തന്നെ ഏകീകൃത, സാർവ്വത്രിക പെൻഷൻ നടപ്പിലാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി  പരിശ്രമിച്ചാൽ നമുക്ക് കഴിയും. അതിന് നിസ്വാർത്ഥരായ, ഇച്ഛാശക്തിയുള്ള, സത്യസന്ധരായ  ഒരു പ്രസ്ഥാനവും ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്. അതിന് വേണ്ടി എല്ലാവർക്കും ഒന്നിക്കാം പരിശ്രമിക്കാം!  

കേരള സംസ്ഥാന OIOP ഭാരവാഹികൾ (KERALA STATE OFFICE BEARERS)

1. Vinod K Jose (State President)

OIOP Official Website: http://www.oiop.in/





Join WhatsApp OIOP Groups: (കേരളത്തിൽ ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ONE INDIA ONE PENSION വാട്സാപ്പ് ഗ്രൂപ്പുകൾ)


1. OIOP തിരുവനന്തപുരം ജില്ലാ ലിങ്ക് * (TRIVANDRUM DISTRICT LINK)     https://chat.whatsapp.com/FD4ayqrKmLnCBmvaY4L6rE 2. OIOP കൊല്ലം ജില്ലാ ലിങ്ക് * (KOLLAM DISTRICT LINK)     https://chat.whatsapp.com/Bqcqkqm91pb625D3uPI6if 3. OIOP പത്തനംതിട്ട ജില്ലാ ലിങ്ക് * (PATHANAMTHITTA DISTRICT LINK)     https://chat.whatsapp.com/KnBL31tyy0uGXXTaecyEAM 4. OIOP ആലപ്പുഴ ജില്ലാ ലിങ്ക് * (ALAPPUZHA DISTRICT LINK)     https://chat.whatsapp.com/J91aysy83R13RKnB21Gagm 5. OIOP കോട്ടയം ജില്ലാ ലിങ്ക് * (KOTTAYAM DISTRICT LINK)     https://chat.whatsapp.com/DmXiNN6ZwLpEkyV7GDV80E 6. OIOP ഇടുക്കി ജില്ലാ ലിങ്ക് * (IDUKKI DISTRICT LINK)     https://chat.whatsapp.com/KXLMsdGCTlh3VdCf4YoJ64 7. OIOP എറണാകുളം ജില്ലാ ലിങ്ക് * (ERNAKULAM DISTRICT LINK)     https://chat.whatsapp.com/GiWQ9SfvBCoL80l8vtPTIU 8. OIOP തൃശ്ശൂർ ജില്ലാ ലിങ്ക് * (THRISSUR DISTRICT LINK)     https://chat.whatsapp.com/JtTLZQHnu4Y9LiGHxhw0zh 9. OIOP പാലക്കാട് ജില്ലാ ലിങ്ക് * (PALAKKAD DISTRICT LINK)     https://chat.whatsapp.com/CM8RLZge4YKGSIRDTK0ZWx 10.OIOP മലപ്പുറം ജില്ലാ ലിങ്ക് * (MALAPPURAM DISTRICT LINK)      https://chat.whatsapp.com/KmiZjStyQcLGbtWObGmH9E 11.OIOP കോഴിക്കോട് ജില്ലാ ലിങ്ക് * (KOZHIKKODE DISTRICT LINK)      https://chat.whatsapp.com/Jj0qikHPu7DGVPPz4r6iIv 12.OIOP വയനാട് ജില്ലാ ലിങ്ക് * (WAYNAD DISTRICT LINK)      https://chat.whatsapp.com/Citc1MVr7qCDCBoh8d5Jmq 13.OIOP കണ്ണൂർ ജില്ലാ ലിങ്ക് * (KANNUR DISTRICT LINK)

     https://chat.whatsapp.com/K3XL1cxLlJtAnSFn0thCri 14.OIOP കാസർകോഡ് ജില്ലാ ലിങ്ക് * (KASARAGOD DISTRICT LINK)
https://chat.whatsapp.com/JmDMzffcIbo4KHzqBpIJaS




No comments:

Post a Comment

Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks