badge

Thursday, July 28, 2022

NIA to investigate muriyad emperor emmanuel seon cult?


കേരളത്തിൽ ഇരിങ്ങാലക്കുടക്ക് അടുത്ത് മുരിയാട് എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന സീയോൻ എന്നറിയപ്പെടുന്ന എമ്പറർ ഇമ്മാനുവേൽ എന്ന കൾട്ടിന്റെ പ്രവർത്തനങ്ങൾ നിഗൂഢവും സാമൂഹ്യ വിരുദ്ധവും ആയിരുന്നിട്ടും, അവരെ പറ്റി നിരവധി ക്രിമിനൽ പരാതികൾ ലഭിച്ചിട്ടും, അവരുടെ പണത്തിന്റെ ബലവും രാഷ്ട്രീയ സ്വാധീനവും കൊണ്ട് നാളിതുവരെ ഇവിടെ ഭരിക്കുന്ന സർക്കാർ ഒരു അന്വേഷണം നടത്താൻ മുതിർന്നിട്ടില്ല.  
 
അതുകൊണ്ടു തന്നെ ഈ കൂട്ടരുടെ ദാർഷ്ട്യം വർത്തിക്കുകയും കുറ്റകൃത്യങ്ങളുടെ എണ്ണം നാൾക്കു നാൾ കൂടുകയും ചെയ്തുവരുന്നു! അവരുടെ കൂടാരത്തിൽ അബദ്ധത്തിൽ എത്തപ്പെട്ടു അവരുടെ അധോലോക പ്രവർത്തനങ്ങൾ കണ്ടു ഭയന്ന്, പുറത്തുപോയവരെ വേട്ടയാടുന്ന രീതിതന്നെ അധോലോക രീതിയിലാണ്! 

നാടിനെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ അവർ യേശുകർത്താവിന്റെയും പരിശുദ്ധ മാതാവിന്റെയും ഫോട്ടോകൾ കാണിച്ചു ഒരു ക്രൈസ്തവ സഭയാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു! അവരുടെ വേഷവും ഭാഷയും കണ്ടു ഇവർ ഒരു ക്രൈസ്തവ ആത്യാത്മിക സംഘമാണെന്ന് കരുതി പലരും ഇവരുടെ ഗ്രൂപ്പിൽ ചേരുകയും അവരുടെ അടിമത്തത്തിൽ ആകുകയും ചെയ്യുന്നു. എന്നാൽ ഇവരുടെ കൂട്ടത്തിൽ എത്തപ്പെട്ട അറിവും ബോധവുമുള്ള അനേകർ ഇവരുടെ വ്യാജമായ പ്രബോധനങ്ങളും ക്രൂരമായ രീതികളും കണ്ടു ഇവരിൽനിന്ന് രക്ഷപെട്ടതായും കാണുന്നു. 

അടുത്ത കാലത്തു ഇവരിൽ നിന്ന് രക്ഷപെട്ടവരിൽ ഇവരുടെ കൂടാരത്തിൽ വളരെ പ്രധാന സ്ഥാനത്തുണ്ടായിരുന്ന അജിൽ മാത്യു  എന്ന യുവാവ് ഉൾപ്പെടുന്നു. ഇവരിൽനിന്ന് പുറത്തുവന്ന അജിൽ അവിടെ നടമാടുന്ന അനേകം ദുഷ്പ്രവർത്തികൾ വെളിച്ചത്തു കൊണ്ടുവരുകയും അത് അവരെ കോപാകുലരാക്കുകയും ചെയ്തതിനാൽ അജിൽ മാത്യുവിനെ കഞ്ചാവ് കേസിൽ പിടിപ്പിക്കാൻ ഇവർ നടത്തിയ ഗൂഢാലോചനയാണ് കർണാടക പോലീസ് പൊളിച്ചത്! 

എമ്പറർ ഇമ്മാനുവേൽ സ്ഥാപനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി (NIA) അന്വേഷണം നടത്താൻ പോകുന്നു എന്നു കേൾക്കുന്ന വാർത്ത സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസപ്രദമാണ്! നിഷ്പക്ഷവും സത്യസന്ധവുമായ ഒരു അന്വേഷണം NIA നടത്തിയാൽ അവിടെ നടന്നിട്ടുള്ളതും നടക്കുന്നതുമായ ഞെട്ടിപ്പിക്കുന്ന പല വസ്തുതകളും പുറത്തുവരും. അതോടൊപ്പം ഇവരുടെ കൈവശമുള്ള കണക്കിൽ പെടാത്ത കോടാകോടി രൂപയും!

Thursday, July 21, 2022

Buy Kerala 'Thiruvonam Bumper 2022 Lottery' tickets after watching this!


For the first time in the Kerala lottery's history, the Pinarayi government has introduced a mega bumper lottery this time in connection with the Onam festival 2022. The first prize amount of the Onam Bumper 2022 is a whopping Rs 25 crores! The second prize is Rs 5 crores. And the third prize is Rs. 1 crore! 

When an average person particularly a daily laborer sees the promo and enchanting advertisements of this 'Thiru Onam bumper 2022', he thinks that if a ticket is purchased for Rs 500/- he will win 25 crores and become a crorepati overnight! 

The above-given video analyses and furnishes certain facts and figures about the Kerala Thiruvonam bumper lottery 2022! Every concerned citizen has the moral duty to educate his fellow citizens about the legalized scams being run by the democratic governments to con off innocent people!

Want to buy Kerala lottery tickets online? Follow this link for details!

Monday, July 18, 2022

Twenty20 Party Membership Campaign 2022: Online website link


സർവത്ര അഴിമതിയിലും അക്രമത്തിലും സ്വജന പക്ഷപാതത്തിലും മുഴുകിയ ഭരണം കാഴചവെച്ചു കേരള നാടിനെ ഇവിടെ ഭരിക്കുന്നവരും ഭരിച്ചവരുമായ LDF, UDF എന്ന ഇരു രാഷ്ട്രീയ മുന്നണികളും കുട്ടിച്ചോറാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ, ഇനിയും കേരള നാടിനൊരു മോചനം സാധ്യമല്ലെന്നു നിരാശയിൽ കഴിയുന്ന ഇവിടുത്തെ സ്വതന്ത്ര ചിന്തകരായ ജനങ്ങൾക്ക് ഏക പ്രതീക്ഷ നൽകുന്ന ഒരു വസ്തുതയാണ് കേരള രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ച് ഇറങ്ങിയിരിക്കുന്ന ട്വന്റി 20  ആം ആദ്മി പാർട്ടികളുടെ സാന്നിത്യം!  

നാടിനോടും ജനത്തോടും പ്രതിബദ്ധതയും സംശുദ്ധമായ വ്യക്തിത്വവും അറിവും കഴിവും ദീർഘ വീക്ഷണവുമുള്ള സാബു എം ജേക്കബ് നെയും അരവിന്ദ് കേജ്രിവാളിനെയും വിരമിച്ച IAS ഉദ്യോഗസ്ഥൻ P C സിറിയക് നെയും പോലുള്ള മനുഷ്യ സ്നേഹികളായ നേതാക്കൾ കേരള ഭരണം ഏറ്റെടുത്തില്ലെങ്കിൽ അധികം താമസിയാതെ തന്നെ കേരളത്തിന്റെ സ്ഥിതി ശ്രീലങ്കയുടേതിനേക്കാൾ ഭയാനകവും ദയനീയവും ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതുകൊണ്ടു ഇതുവരെ നമ്മളെ ചൂഷണം ചെയ്തു വഞ്ചിച്ചുകൊണ്ടിരുന്ന  സ്വാർത്ഥരായ പാർട്ടികളെയും നേതാക്കളെയും വ്യക്തികളെയും കാൾ അധികമായി നാടിനെയും സ്വന്തം മക്കളെയും തലമുറയെയും സ്നേഹിക്കുന്ന എല്ലാവരും ഇപ്പോൾ തന്നെ ഈ ട്വന്റി20 പാർട്ടിയിൽ അംഗത്വം എടുക്കുക. നമ്മൾക്ക് പരിചയം ഉള്ള എല്ലാവർക്കും (കുറഞ്ഞത് ഒരു അഞ്ചു പേർക്കെങ്കിലും) ഇത് ഇപ്പോൾ തന്നെ ഷെയർ ചെയ്യുക. ഉണ്ടാകാൻ പോകുന്ന വിസ്മയകരമായ മാറ്റങ്ങൾ കണ്ടു ആസ്വദിക്കാൻ തയാറായിരിക്കുക!

ട്വന്റി20 പാർട്ടിയിൽ നിങ്ങളുടെ വീടുകളിൽ/ജോലിസ്ഥലത്തു ഇരുന്നു ഓൺലൈൻ ആയി ഇപ്പോൾ തന്നെ ഒരു അംഗത്വം എടുക്കാവുന്നതാണ്. Twenty20 Party Online Membership എടുക്കാൻ ഈ ലിങ്ക് സന്ദർശിക്കുക. (ഇന്ത്യക്കകത്തോ വിദേശത്തോ എവിടെ ആയിരുന്നാലും ഓൺലൈൻ ആയി Twenty 20 Party മെമ്പർ ആകാവുന്നതാണ്]!


നിങ്ങൾ പാർട്ടി അംഗത്വം എടുത്തതിനു ശേഷം ദയവായി ഈ website ലിങ്ക് നിങ്ങളുടെ പ്രീയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും പരിചക്കാർക്കും അയച്ചു കൊടുക്കുക. നമ്മുടെ നാടിനെ രക്ഷിക്കുന്ന ദൗത്യത്തിൽ അങ്ങനെ നമ്മൾക്കും അഭിമാനപൂർവം പങ്കുകാരാകാം!

Saturday, July 9, 2022

Aam Admi Party seizes Melukavu Service co-operative bank administration!

At last, the people of Kerala have proved that they have some political sense. All these years they were blindly supporting the LDF and UDF who play adjustment politics. All the political parties in India have been deceiving the people. Their only aim is to win the elections and enjoy power and engage in corruption. During election seasons we see all parties and leaders play many dramas efficiently to win the polls somehow!

Though there were some corruption charges against political leaders in the past, they all had some policies and some commitment to the land and the people. But today we see the government led by pinarayi vijayan is fully sunk in 'grand corruption' and totally anti-people.

to be cntd

Wednesday, July 6, 2022

CPI(M) government in Kerala denounces Indian Constitution!

(image courtesy: manoramaonline)

The state of Kerala has been witnessing many unusual and disastrous incidents since pinarayi vijayan became the chief minister of Kerala for a 2nd term in 2021. But the one that occurred on July 3rd is very shocking and dreadful! 

In a public party meeting in Mallappally in central Kerala, Kerala's fisheries, film development, and culture minister saji cherian who is notorious in making controversial remarks, categorically denounced the Great Indian constitution very wilfully. A minister in India, who has taken an oath of office on the constitution of India, deliberately vilifying the very constitution itself is a very strange but serious crime!

The more surprising thing is that, even after 3 days of committing such a severe offense by a responsible minister, neither the chief minister nor the cpi(m) party rejected the culprit but are striving to protect him! This attitude of the cpim party and the chief minister pinarayi vijayan show clearly that they have no respect or reverence for the 'Constitution of India', because of which even they could become rulers however corrupt and wicked they are!

Party workers of Congress and BJP are striking on the streets for the resignation or removal of this culprit minister saji cheriyan! Even after perpetrating such a heinous crime, the government or the party should not wait for the opposition to strike to dismiss that person immediately if they have at least a bit of ethics or principles!

As the communist party marxist has decided to safeguard minister saji cherian who is not at all eligible to continue in the minister's post even for a moment, he must be terminated either by the Kerala Governor or the President of India immediately!

Friday, July 1, 2022

CASA founder Kevin Peter's tragic 'love jihad' experience


ലൗ ജിഹാദ് പ്രണയ കെണിയിൽ സ്വന്തം മകളെ നഷ്ട്ടപ്പെട്ട കെവിൻ പീറ്റർ.

'കാസ' എന്ന സംഘടന എങ്ങനെ, എന്തിനുവേണ്ടി ഉടലെടുത്തു എന്നതിനെക്കുറിച്ചു, അതിന്റെ സ്ഥാപക പ്രസിഡണ്ട് ശ്രീ കെവിൻ പീറ്റർ ഹൃദയ ഭേദകമായ തന്റെ സ്വന്തം ജീവിതാനുഭവം വിവരിക്കുന്നു! 

കേരളത്തിൽ ആയിരക്കണക്കിന് അമുസ്ലിം പെൺകുട്ടികൾ (കൂടുതലും ക്രൈസ്തവ യുവതികൾ) ഇസ്ലാമിസ്റ്റ് പുരുഷന്മാരാൽ വളരെ ആസൂത്രിതമായ രീതിയിൽ നിർവഹിക്കപ്പെടുന്ന ലവ് ജിഹാദ് എന്ന അവരുടെ കപട സ്നേഹ വലയിൽ വീഴിക്കുകയും അങ്ങനെ ക്രൈസ്തവ ഹൈന്ദവ കുടുംബങ്ങളെയും മതങ്ങളെയും തകർക്കുന്ന ഇസ്ലാമിക ഭീകരവാദികൾക്കു കേരളത്തിന് അകത്തും പുറത്തും ഉള്ള അനേക മുസ്ലിംകളുടെ എല്ലാവിധത്തിലുമുള്ള സഹായങ്ങൾ ലഭിക്കുന്നതും ഇവിടെ എല്ലാവരും കാണുന്നതും അനുഭവിക്കുന്നതും ആയ ഒരു വസ്തുതയാണ്! 

love jihad എന്ന ഭീകര ചതി പ്രവർത്തനം ഇവിടെ ആ പേരിൽ ഒഫീഷ്യലായി അല്ലെങ്കിലും വളരെ തുടർച്ചയായി നടക്കുന്നുണ്ട് എന്ന വസ്തുത ഇനിയും മനസിലാക്കാത്ത ക്രൈസ്തവ പെൺകുട്ടികളും കുടുംബങ്ങളും ഇനിയെങ്കിലും കണ്ണുതുറന്നു കാണുക... ജാഗ്രത പാലിക്കുക. 

കേരളത്തിലെയോ ഭാരതത്തിലെയോ മിക്ക രാഷ്ട്രീയ പാർട്ടിക്കാരും അവരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ ലബ്ദിക്കുവേണ്ടി ഇങ്ങനെയുള്ള ഭീകരുടെ ആസൂത്രിതമായ സാമൂഹ്യ വിപത്തുകളെ കണ്ടമട്ട് നടിക്കാറില്ല. ജിഹാദികളുടെ പണത്തിനു വിലക്ക്  എടുക്കപ്പെട്ട ഇവിടുത്തെ നാറിയ മാമാ മാധ്യമങ്ങളും ചാനലുകളും ഇവിടുത്തെ അധികാരികളും എല്ലാം കണ്ടിട്ടും മൗനം പാലിക്കുന്നതിനാൽ ഇവിടെ ബാധിതർ സ്വന്തം നിലയിൽ സൂക്ഷിക്കേണ്ടുന്നതാണെന്നു ഓർത്തിരുന്നാൽ നന്ന്!