badge

Friday, December 3, 2021

Philokalia Marriage service bureau by Br Mario Joseph & Team: address and contact details


Brother Mario Joseph needs no introduction in the religious and social arena of Kerala. He had served as an islamic scholar and imam before knowing and believing the only true God Jesus Christ. Proclaiming the Good News among the masses particularly the muslim world is one of his main missions. For the attainment of this Calling and to extend other charitable services to humanity, he has started a ministry with the support of his wife and team, by name Philokalia Foundation.

The Greek word Philokalia means 'Love of the Beautiful/Holy/Exalted'. Through this foundation Br Mario Joseph and his team strive to extend any and every service possible to the society without any religious or racial barriers. They have been distributing food kits to the needy in this pandemic situation. They also provide medical services to the poor. Another remarkable service venture initiated by them is constructing houses for the homeless.

I am writing this article especially to bring to the notice of the public another novel but very essential venture Philokalia foundation launched recently. It is providing a free matrimonial bureau for serving the unmarried youth of the Christian community. It is the vital need of the hour. Many Christian youths above 30 years are remaining unmarried in Kerala for various reasons. The Church wants and advises everyone to get married at the prescribed age of 21, but unfortunately, it is not taking any steps to attain this objective. And the online matrimonial websites directly being run by the Church in Kerala are also running on par with the fully commercial matrimonial websites that extract high fees.

Bro Mario Joseph in a video announcement made it clear that upon receiving applications from eligible bachelors and spinsters for marriage, their team will personally visit their homes know and verify the details, and find suitable partners for the singles. The Mario couple who are professional soft skills trainers will provide pre-marital and post-marital training to the candidates also.

At this juncture, the Christian community is congratulating Bro Mario Joseph and his wife Gigi for coming forward to introduce such a great service that would be very beneficial for the present and future Church of Kerala. 

To know more and to register free, you can click the official website of Philokalia Matrimony:

https://matrimony.philokalia.in/

(Registration and memberships are always free on this website. There are no paid or premium memberships, unlike other matrimonial websites!)

Aspirants and their parents/guardians can dial the following contact numbers of Philokalia Matrimony Service or send an e-mail: 

Phones: (91)9400045523, (91)8281499768

E Mail: Philokalia33@gmail.com

Wish you a long happy married life: 

Please add your comments below:

Wednesday, December 1, 2021

Why some Teachers (and doctors) in Kerala are reluctant to receive covid vaccination?


കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം സംസ്ഥാനത്തു ഇതുവരെ കോവിഡ് വാക്‌സിൻ മനഃപൂർവം എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരെ നിശിതമായി വിമർശിക്കാനിടയായി. കുത്തിവെപ്പ് എടുക്കാത്ത അധ്യാപകർ എല്ലാം മത വിശ്വാസ കാരണങ്ങളാലാണെന്നു മന്ത്രി പ്രസ്താവിക്കുകയും ചെയ്തു. 

ഈ വാർത്ത കണ്ടയുടൻ മലയാളത്തിലെ പ്രമുഖ യൂട്യൂബ് ചാനലായ മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്കറിയ ശിവൻകുട്ടിയുടെ പ്രഖ്യാപനത്തെ അന്ധമായി പിന്തുണച്ചതോടൊപ്പം, വിവിധ കാരണങ്ങളാൽ ഇതുവരെ വാക്‌സിൻ എടുക്കാത്ത അധ്യാപകരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തതോടൊപ്പം അവരെ ഉടൻ സർവീസിൽ നിന്ന് പിരിച്ചുവിടണം എന്നും ആക്രോശിച്ചു കൊണ്ട് ഒരു വിഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

സംസ്ഥാനത്തു വളരെ വിപുലമായ രീതിയിൽ കോവിഡ് വാക്‌സിൻ രണ്ടു ഡോസുകൾ വിതരണം ചെയ്തിട്ടും ഡോക്ടർമാരിൽ ബഹുഭൂരിപക്ഷവും അധ്യാപകരിലും മറ്റുള്ളവരിലും ഒരുപറ്റം ആൾക്കാരും വാക്‌സിൻ തീർത്തും ഉപയോഗ ശൂന്യം ആണെന്ന് മാത്രമല്ല അതുകൊണ്ടുണ്ടാകുന്ന ഭവിഷത്തുകൾ വളരെ ഗൗരവമുള്ളതുമാണെന്നു മനസിലാക്കി അത് സ്വീകരിക്കാൻ വിസമ്മതം കാണിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. 

വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകരിൽ കുറേപ്പേരെ ബന്ധപ്പെട്ടു അവരുടെ പ്രധാനപ്പെട്ട പത്തു ആശങ്കകളും കാരണങ്ങളും പ്രമുഖ മനുഷ്യവാവകാശ  പ്രവർത്തകനും വസ്തുനിഷ്ടമായി കാര്യങ്ങൾ പഠിച്ചു ശരിയായി പ്രദിപാദിക്കാൻ കഴിവും സിദ്ധിച്ച സാമുവേൽ ജോർജ് തന്റെ വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും മറുനാടൻ ഷാജനും ഈ പത്തു ചോദ്യങ്ങൾക്കു മറുപടിപറയാൻ ബാധ്യസ്ഥരാണെന്നും പൊതുജനം ഓർമിപ്പിക്കുന്നു.

Monday, November 29, 2021

Samuel George exposes the real picture of covid-19 variants like delta and omicron


കേരളത്തിൽ ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ, താൻ  പ്രതിപാദിക്കുന്ന കാര്യത്തെപ്പറ്റി അത്യാവശ്യ അറിവും സാമാന്യ ബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് സാമുവേൽ ജോർജ്. അദ്ദേഹത്തിന്റെ വിഡിയോകൾ കാണുന്ന ഏതൊരാൾക്കും അത് നിസംശയം മനസിലാകുന്നതാണ്. 

കേരളത്തിൽ കുറച്ചുനാൾ മുൻപുവരെ ബുദ്ധിജീവികൾ എന്ന് സ്വയം കൊട്ടിഘോഷിച്ചുനടന്നിരുന്ന സാംസ്‌കാരിക നായകന്മാരുടെ തനിനിറവും കാപട്യവും ഉള്ളിലിരിപ്പും അവരുടെ പിന്നിലുള്ള സ്വാർത്ഥ ശക്തികളെയും ജനങ്ങൾ തിരിച്ചറിഞ്ഞതോടെ അവർ തിര ശീലക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഈ സമയത്തു സംസ്ഥാന - കേന്ദ്ര സർക്കാരുകൾ മനുഷ്യന്റെ ആരോഗ്യത്തെയും ജീവനെയും ആഗോള മരുന്ന് മാഫിയയുടെ മുൻപിൽ പണയം വെക്കുമ്പോൾ, അതിനെതിരെ ശബ്ദിക്കാനും, ജനങ്ങളെ ബോധവാന്മാരാക്കാനും ധൈര്യവും കഴിവും ഉള്ള ഏതാനും ഭാരതീയരിൽ ഒരാളാണ് സാമുവേൽ ജോർജ് എന്ന മലയാളി എന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അഭിമാനിക്കാനും സന്തോഷിക്കാനും വക നൽകുന്നു.  

ലോകം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന 'മനുഷ്യ നിർമിത' കോവിഡ് മഹാമാരിയും അതിനെ നേരിടാനെന്നവണ്ണം ആഗോള മരുന്ന് മാഫിയ ഉല്പാദിപ്പിച്ചിരിക്കുന്ന പ്രതിരോധ വാക്‌സിനുകളും മനുഷ്യന് നന്മയെക്കാൾ ഉപരി വലിയ വിപത്താണ് ലോകം മുഴുവൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന സത്യം നാമെല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതാണ്. [വാക്‌സിനുകൾ ഒന്നും  ഇതുവരെ എടുക്കാത്ത ഈ ലേഖകനും 95 - വയസു പ്രായമുള്ള എന്റെ അമ്മയ്ക്കും ദൈവാനുഗ്രഹത്താൽ ഇതുവരെ കോവിടിന്റെ ഒരു അസ്വസ്‌തയും ഉണ്ടായില്ലെങ്കിലും, രണ്ടു വാക്‌സിനുകളും എടുത്ത എന്റെ സഹോദരിയുടെ  ഭർത്താവും വേറെ പല ബന്ധുക്കളും സുഹൃത്തുക്കളും അകാലത്തിൽ മരണപ്പെട്ടതിനു കാരണം തീർച്ചയായും ഈ വാക്‌സിൻ ആണെന്ന് വിശ്വസിക്കുന്നു.] 
 
ആഗോള ഡ്രഗ് മാഫിയകളെയും അവ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളെയും പ്രീതിപ്പെടുത്താൻ ഇവിടുത്തെ പ്രധാന മന്ത്രി എല്ലാ ഭാരതീയർക്കും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും വാക്‌സിൻ എടുപ്പിച്ചു ലോകത്തെ ഏറ്റവും കൂടുതൽ  വാക്‌സിൻ എടുത്ത രാജ്യം എന്ന പ്രഖ്യാതിക്കുവേണ്ടി ശ്രമിക്കുമ്പോൾ രാജ്യത്തു ഏറ്റവും അധികം വാക്‌സിൻ എടുത്ത സംസ്ഥാനം എന്ന ഖ്യാതി നേടി പ്രധാന മന്ത്രിയെ പ്രീതിപ്പെടുത്താൻ കേരളത്തിലെ മുഖ്യ മന്ത്രിയും  ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

രണ്ടു ഡോസും സിംഗിൾ ഡോസും വാക്‌സിൻ എടുത്തവരിലാണ് എടുക്കാത്തവരെക്കാൾ കൂടുതൽ മരണം (വിവിധ കാരണങ്ങളാൽ)
സ്ഥിരീകരിച്ചിരിക്കുന്നതെന്ന സാമാന്യ ബോധംപോലും ഇല്ലാത്തതാണോ വ്യക്തമായ അജണ്ടയാണോ ഈ നിർബന്ധത്തിനു കാരണമെന്നു വ്യക്തമല്ല. ഇതുവരെ കുട്ടികളിൽ ഉണ്ടാകാത്ത കോവിഡ് രോഗം അവരിൽക്കൂടെ പടർത്താനാണോ വിദ്യാഭ്യാസ മന്ത്രിയും കൂട്ടരും ഇപ്പോൾ കൊറോണ വാക്‌സിൻ എടുക്കാൻ അധ്യാപകരെ നിർബന്ധിക്കുന്നതെന്നു സാമുവേൽ ജോർജിന്റെ ആക്ഷേപത്തിന് സർക്കാരും അധികാരപ്പെട്ടവരും കാര്യകാരണ സഹിതം മറുപടി പറയാൻ ബാധ്യസ്ഥരാണ്.

Sunday, November 21, 2021

Kerala government aid for film actor KPAC Lalitha opposed by people


കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യം മാത്രം സംരക്ഷിക്കാൻ പിണറായി വിജയൻ കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയാണെന്നു പൊതു ജനങ്ങൾ ആരോപിക്കുന്നു.സിനിമാ നടി കെ പി എ സി ലളിതക്കു പിണറായി സർക്കാർ നൽകുന്ന അസാധാരണ സഹായത്തെപ്പറ്റി കേരളത്തിലെ പൊതു ജനങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. അനേക വർഷങ്ങൾ വൻ തുക പ്രതിഫലം പറ്റിക്കൊണ്ട് പല സിനിമകളിലും അഭിനയിച്ച അവർ രോഗ ബാധിതയായി കേരളത്തിലെ ഒരു മുന്തിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സർക്കാരിന്റെ അടിയന്തിര ക്യാബിനറ്റു യോഗം ചേർന്ന് നടി ലളിതയുടെ ചിൽകിത്സ ചിലവുകൾ എല്ലാം സർക്കാർ വഹിക്കുവാൻ തീരുമാനിച്ചത് ഇവിടുത്തെ സാധാരണക്കാരനോട് കാണിക്കുന്ന വെല്ലുവിളിയാണ്. 

കേരളത്തിലെ ഖജനാവ് കാലിയാണെന്നും ജനങ്ങൾക്ക് ആവശ്യമായ സംക്ഷേമ പ്രവർത്തികൾ തുടരാൻ പണമില്ലെന്നും തുടരെ തുടരെ പറയുന്ന സർക്കാർ, അവർക്കു വേണ്ടപ്പെട്ടവർക്ക് വേണ്ടി ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുന്നത് തീർത്തും അപലനീയമാണ്.

കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യം മാത്രം സംരക്ഷിക്കാൻ പിണറായി വിജയൻ കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയാണെന്നു പൊതു ജനങ്ങൾ ആരോപിക്കുന്നു.

Wednesday, November 3, 2021

Referendum in Jacobite-Orthodox Church dispute. യാക്കോബായ ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ഹിതപരിശോധന

കേരളത്തിലെ രണ്ടു സഹോദര ക്രൈസ്തവ വിശ്വാസ സമൂഹങ്ങളായ (പള്ളികളായ) ഓർത്തഡോക്‌സും യാക്കോബായും പള്ളി സ്വത്തുക്കളെ ചൊല്ലിയുള്ള തർക്കം കുറെകാലങ്ങളായി ആ രണ്ടു സഭാ സമൂഹങ്ങളിലും നിലനിൽക്കുന്നു. അവസാനമായി സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ എണ്ണത്തിൽ കൂടുതലുള്ള യാക്കോബായ വിശ്വാസികൾ ആരാധിച്ചുപോരുന്ന ചില പ്രധാനപ്പെട്ട പള്ളികൾ ജനസംഖ്യയിൽ വളരെ കുറവുള്ള ഓർത്തഡോക്സ് സമൂഹത്തിനു ഉടമസ്ഥാവകാശമായി ലഭിക്കുവാനിടയായി.

വിശ്വാസകാര്യങ്ങളിൽ ആരു പറഞ്ഞാലും മാനിക്കില്ലെന്നും പ്രാണംതന്നെ പോയാലും വിശ്വാസത്തിനുവേണ്ടിയും ആരാധനാലയങ്ങൾക്ക് വേണ്ടിയും നിലനിൽക്കുമെന്നും ഉള്ള  വിശ്വാസികളുടെ വികാരനിർഭരമായ പ്രതിജ്ഞയും പ്രതിഷേധവും ദൈവ വിശ്വാസമുള്ള മുഴുവൻ സമൂഹത്തിനും വിഷമമുണ്ടാക്കുന്നതാണ്.

ഈ അവസരത്തിൽ കേരളത്തിലെ നിയമ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ ടി തോമസ് മുന്നോട്ടു വെച്ചിരിക്കുന്ന പുതിയ നിർദ്ദേശം എല്ലാ മതവിശ്വാസികളും വളരെ സന്തോഷത്തോടു സ്വാഗതം ചെയ്യുന്നു. 

വിവാദ പരമായ പള്ളികളിൽ 18 വയസിനുമേൽ പ്രായമുള്ള എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടു നേരിട്ടുള്ള ഒരു ഹിതപരിശോധന (Referendum) നടത്തി വിശ്വാസികളുടെ താല്പര്യം അറിഞ്ഞു, അങ്ങനെയുള്ള പള്ളികളിൽ ഉള്ള വിശ്വാസികളുടെ എണ്ണത്തിൽ ഉള്ള മേൽകൈ നോക്കി ആ പള്ളികൾ അവർക്കായി വിട്ടുനൽകുക.

ഈ നിർദ്ദേശം പ്രാവർത്തികമാക്കുന്നതായിരിക്കും വളരെ ഉചിതം എന്ന് സമാധാന കാംഷികളായ എല്ലാവരും അഭിപ്രായപ്പെടുന്നു.

സുപ്രീം കോടതിയുടെ വിധിയിൽ നിലനിൽക്കുന്ന പാളിച്ചകൾ നിയമ നിർമാണം ചെയ്തു ബന്ധപ്പെട്ട സർക്കാരുകൾ പരിഹരിക്കണമെന്നും അദ്ദേഹത്തിന്റെ നിർദേശത്തതിൽ പറയുന്നു.

Friday, October 22, 2021

Chavara Matrimony FREE Premium membership for bachelors above 35 age

35+ Express Memberships

ChavaraMatrimony.com is the leading, effective, and most trusted matrimonial portal for Christians of Kerala particularly Catholics spread around the globe. Chavara Matrimony website was founded and launched in 1996 by Chavara Family Welfare and Chavara Cultural Center managed by CMI Fathers' Congregation founded by the Social Reformer Catholic Priest of Kerala St Chavara Kuriakose Elias. The database of Chavara Matrimony has over 6,00,000 verified genuine profiles of brides and grooms.

Even though Chavara Matrimony offers free Registration to the aspiring candidates in its database, the free members have very limited access to the usage in the website. They can Register on the website and fill up their profile and upload photos that can be seen by other candidates belonging to the opposite sex and they are permitted to contact about 100 candidates. But only a premium upgraded member can see the complete profile of others. In short a free member if he/she is lucky only may be seen and contacted by a paid member. 

Many people feel that Chavara Matrimony is also following the same system being followed by other purely business-minded portals such as Manorama's m4marry etc.  

But there is some good news for those unmarried boys and girls above 35 years of age. When Rev. Fr. Roby Kannanchira CMI, who has the spirit of their founding Saint, was serving as the director of Chavara Cultural Centre, he introduced completely free premium usage of the portal for those candidates above 35 years till they get married. This initiative is known as "Chavara Matrimony's 35+ EXPRESS MEMBERSHIP' drive.

Through this opportunity, any Christian boy or girl who has crossed 35-years but is not yet married can upload his/her profile and choose a life partner. 

For this, a letter from the local Parish Priest (Vicar) and copy of Aadhar (Proof) must be sent through the whats app number mentioned below.

https://www.chavaramatrimony.com/csr-activities/35-plus-xpress-memberships.aspx

For more info, give a 'missed call' to phone number: 9020699588

Tuesday, October 12, 2021

True Love Jihad videos and testimonies of sex jihad victims in Malayalam


ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആസൂത്രിത ജിഹാദി പ്രവർത്തനങ്ങളുടെ നേർകാഴ്ച വളരെ കൃത്യമായും ഭംഗിയായും  അവതരിപ്പിച്ച ഒരു short film ആണ് ഇവിടെ ഷെയർ ചെയ്തിരിക്കുന്നത്. അമുസ്ലിംകളായ പെൺകുട്ടികളെയും ആൺകുട്ടികളെയും ആസൂത്രിതമായി സ്നേഹം നടിച്ചു കെണിയിൽ വീഴ്ത്തി, അവർക്കു അവർ അറിഞ്ഞോ അറിയാതെയോ മയക്കുമരുന്നുകൾ നൽകി അവരെ ലൈംഗിക അടിമകളാക്കി തീവ്രവാദികൾക്ക് എത്തിച്ചു കൊടുക്കുന്ന ഒരു രീതി ഇന്ന് കേരളത്തിൽ സർവ സാധാരണയായിരിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുവാൻ ഇസ്ലാമിസ്റുകളായ യുവാക്കൾക്ക് വലിയ തോതിൽ സാമ്പത്തിക സഹായം സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവും നിയമപരവുമായ സഹായങ്ങൾ ആഗോള ഇസ്ലാമിക തീവ്രവാദ സംഘങ്ങൾൽനിന്നും തദ്ദേശീയ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതായും  അറിയുന്നു. 

Love -jihad എന്ന ഓമന പേരിൽ അറിയപ്പെടുന്നതു യഥാർത്ഥത്തിൽ sex jihad  ആണെന്നും അങ്ങനെ യുവതികളെ ചതിക്കുഴിയിൽ വീഴിക്കാൻ വരുന്നവർ യഥാർത്ഥ മുസ്ലിംകൾ അല്ലെന്നും അവർ വെറും സ്നേഹം നടിക്കുന്ന തീവ്രവാദി പിശാചുക്കളാണെന്നും പെൺകുട്ടികൾ (വിശേഷാൽ ക്രൈസ്തവ ഹൈന്ദവ മതങ്ങളിൽ പെട്ടവർ) വളരെ ജാഗ്രത പാലിക്കണം.

കേരളത്തിലെ സർക്കാർ, മത തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനാൽ ഇവിടെ അങ്ങനെയൊന്നില്ല എന്ന് പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ പെൺകുട്ടികളുടെയും യുവതികളുടെയും സംരക്ഷണം ക്രൈസ്തവ ഹൈന്ദവ മത നേതാക്കൾ മുൻകൈ എടുത്തു ഉറപ്പുവരുത്തണം.  

അതുപോലെ തന്നെ ഭീകരമായ മറ്റൊരു ജിഹാദി ആക്രമണ രീതിയാണ് narcotic jihad എന്ന മയക്കുമരുന്ന് ജിഹാദ്!  അമുസ്ലിമുകളായ ചെറുപ്പക്കാരെ എങ്ങനെയാണു ഇസ്ലാമിസ്റ്റുകൾ മയക്കുമരുന്നിന്റെ അടിമകളാക്കി അവരെയും അവരുടെ കുടുംബങ്ങളെയും സമുദായങ്ങളെയും മുഴുവൻ നശിപ്പിക്കുന്നതെന്നു അറിഞ്ഞു ജാഗ്രതപാലിക്കുക.